Trending

മരണം: KPC ഉസ്സയിൻ

മരണം
28-08-2019

എളേറ്റിൽ:എഴുകളത്തിൽ KPC ഉസ്സയിൻ (ഡ്രൈവർ KSRTC) മരണപ്പെട്ടു.



 

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,5:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.

ഭാര്യ: ഫാതിമ (കുഞ്ഞി),മക്കൾ: മുഹമ്മദ് റിയാസ്‌, സദഖത്തുള്ള,സജ്ല, മുഹ്സിന .ഷബ്ന.
മരുമക്കൾ: അബ്ദുസ്സത്താർ (മലബാരി),സവാദ് ,സിദിഖ്, നജ് ല , നസ്റി.


സഹോദരങ്ങൾ: കെ.പി.സി.അബ്ദുറഹിമാൻ, കുഞ്ഞോയി,പാത്തുമ്മ, നഫീസ്സ, റുഖിയ്യ പരേതരായ കെ.പി.സി.അബ്ദുല്ല (ഹോജാവ്) ,കെ.പി.സി.കുഞ്ഞോതി.

എളേറ്റിൽ വട്ടോളി യൂണിറ്റ് എസ്.വൈ.എസ് മുന്‍ ജനറല്‍ സെക്രട്ടറിയും,കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ കൗൺസിലറുമായിരുന്നു.
Previous Post Next Post
3/TECH/col-right