Trending

പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങുമായി ചക്കാലക്കൽ എച്ച്എസ്എസ്

മടവൂർ:പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങുമായി ചക്കാലക്കൽ എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് വിദ്യാത്ഥികൾ.


ശേഖരിച്ച വസ്തുക്കൾ പ്രളയ ബാധിതരായ മമ്പാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി കിറ്റുകൾ സ്കൂൾ അധികൃതർക്ക് കൈമാറി.
Previous Post Next Post
3/TECH/col-right