Trending

മരണം:കണിയാറക്കൽ ഡ്രൈവർ അബ്ദുറഹിമാൻ(76 )

മരണം 
22-08-2019

കൊടുവള്ളി: ആവിലോറ കൈവേലികടവ് കണിയാറക്കൽ ഡ്രൈവർ അബ്ദുറഹിമാൻ (76) നിര്യാതനായി.


മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കുന്നുമ്മൽ മസ്ജിദിലും, 9:30 ന് ഉരുളികുന്ന് ജുമാ മസ്ജിദിലും. 


ഭാര്യ: ആസ്യ.മക്കൾ: ആലി ,സലാം ,ജാഫർ ഷാജഹാൻ ,മുഹമ്മദലി, നാസർ ,ശംസുദ്ധീൻ.

സമസ്തയുടെയും,പോഷക ഘടകങ്ങളുടെയും സജീവ പ്രവർത്തകൻ ആയിരുന്നു.
Previous Post Next Post
3/TECH/col-right