വുഷു - കരാട്ടെ പരിശീലനം ആരംഭിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 20 August 2019

വുഷു - കരാട്ടെ പരിശീലനം ആരംഭിച്ചു

കൊടുവള്ളി:മാനിപുരം എ യു പി സ്കൂൾ കായിക ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വുഷു -  കരാട്ടെ പരിശീലനം ആരംഭിച്ചു.


ചടങ്ങിൽ എച്ച് എം ഗീതാമണി എം പി ഉദ്ഘാടനം ചെയ്തു.


ഷാജഹാൻ അലി അഹമ്മദ് ,ബാലൻ പി , നജീബ് വി പി , ജ്യോതി ജി നായർ , സായ് കിരൺ എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature