പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ മികവിന്റെ പൂമരം പ്രവർത്തനത്തിന്റെ ഭാഗമായി വായനാനുഭവം മാഗസിൻ
താമരശ്ശേരി താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.കെ പ്രദീപൻ പ്രകാശനം ചെയ്തു. സി.പി.ടി.എ ചെയർമാൻ മുജീബ് അദ്ധ്യക്ഷത വഹിച്ചു. എൻ. അജിത്കുമാർ, എം.എസ്.ഉൻമേഷ്, സി.പി. അമൃത, മുഹമ്മദ് ഫുആദ്, അലിൻഷാൻ, ഫാത്തിമ ഫെമിൻ, കെ. അബ്ദുസ്സലീം, അഞ്ജന ശശീന്ദ്രൻ, ഇ.വി. സനാബിൽ എന്നിവർ സംസാരിച്ചു.