ഡിഗ്രി അഡ്മിഷൻ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 30 July 2019

ഡിഗ്രി അഡ്മിഷൻ

എളേറ്റിൽ:കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് കോളേജായ എളേറ്റിൽ ഗോൾഡൻ ഹിൽസ് കോളേജിൽ ബി. കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ,ബി. എസ്. സി. മാത്‍സ്,ബി. എ. ഇംഗ്ലീഷ്,ബി എ പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നീ  കോഴ്സുകളിലെ ഒഴിവുള്ള ജനറൽ /ഇ. ടി ബി /ഒ. ബി. എച് /എസ്. സി /എസ്. ടി/വികലാംഗ  സീറ്റുകളിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 01.08.2019 രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ റിപ്പോർട്ട്‌ ചെയ്യുക.
 


CAP രെജിസ്ട്രേഷനിൽ കോളേജ്/ കോഴ്സ് സെലക്ട്‌ ചെയ്യാത്തവർക്കും റിപ്പോർട്ട്‌ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്: 8086909087

No comments:

Post a Comment

Post Bottom Ad

Nature