Trending

മുസ്ലിം യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റി രൂപീകരണം: താമരശ്ശേരി പഞ്ചായത്ത്‌തല ഉദ്ഘാടനം

താമരശ്ശേരി : മുസ്ലിം യൂത്ത് ലീഗ് പുതിയ മെംബർഷിപ്പ് അടിസ്ഥാനത്തിൽ യൂണിറ്റ് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ താമരശ്ശേരി പഞ്ചായത്ത്തല ഉദ്ഘാടനവും  പള്ളിപ്പുറം - ഒതയോത്ത് യൂണിറ്റ് യൂത്ത് ലീഗ് കൺവെൻഷനും കൊടുവള്ളി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. 



പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഹാഫിസ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ കെ.സി .ഷാജഹാൻ ,എം.ടി .അയൂബ് ഖാൻ ,ഇഖ്ബാൽ പൂക്കോട് ,ഇസ്ഹാഖ് ചാലക്കര , റാഫി ഈർപ്പോണ, കെ.എം.സി.സി നേതാക്കളായ ഫസൽ തച്ചംപൊയിൽ , കെ.ടി അഷ്റഫ് ,ഉസൈൻ കോയ കെ പി , ഹാരിസ് തച്ചംപൊയിൽ, റഷീദ് കെ പി ,ജാഫർ പി , സാജിർ ,മുസ്ലിം ലീഗ്-യൂത്ത് ലീഗ് - എം .എസ്.എഫ് നേതാക്കളായ എം. മുഹമ്മദ്  ,എ.പി .അബൂബക്കർ ,നാസർ ബാവി, ബഷീർ ആലക്കപ്പീടിക,  ഷാജൽ സി.എച്ച് ,നസൽ തച്ചംപൊയിൽ. മുഹമ്മദ്, അബ്ദുറഹിമാൻ കെ.പി, മിസ്അബ് തങ്ങൾ, പി.സാജിദ് സംബന്ധിച്ചു.

റിട്ടേണിംഗ് ഓഫീസർ സഫീർ പരപ്പൻപൊയിൽ പുതിയ കമ്മിറ്റി രൂപീകരണത്തിന് നേതൃത്വം നൽകി.നദീറലി തച്ചംപൊയിൽ അദ്ധ്യക്ഷത വഹിച്ചു, മൻസൂർ ഒതയോത്ത് സ്വാഗതവും യാസിർ പി നന്ദിയും പറഞ്ഞു .
   

പുതിയ ഭാരവാഹികൾ:
 

പ്രസിഡണ്ട്: നദീർ അലി
വൈ.പ്രസി: ജാസിർ ബാവ
                     ആബിദ് പി
                     ഷക്കീബ് തങ്ങൾ
 

ജനറൽ സിക്രട്ടറി: മൻസൂർ
സിക്രട്ടറിമാർ : മുജീബ് വി.സി
                                നൗഷീർ കെ .പി
                                ഷമീർ വി


ട്രഷറർ : നൗഫീഖ് വാടിക്കൽ
Previous Post Next Post
3/TECH/col-right