Trending

അഭിമാനനേട്ടവുമായി വീണ്ടും ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ

ചക്കാലക്കൽ:കോഴിക്കോട് ജില്ല കെ എ ടി എഫ് സംഘടിപ്പിച്ച അലിഫ് ടാലൻ്റ് സെർച്ച് പരീക്ഷയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി അഭിമാനനേട്ടവുമായി ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.


സംസ്ഥാന തല മത്സരത്തിലേക്ക് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി നുസൈബ.കെ. ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
Previous Post Next Post
3/TECH/col-right