അധ്യാപക ലോകം പ്രതിഭോത്സവത്തിൽ മടവൂർ എ യു പി സ്കൂളിന് അഭിമാന നേട്ടം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 29 July 2019

അധ്യാപക ലോകം പ്രതിഭോത്സവത്തിൽ മടവൂർ എ യു പി സ്കൂളിന് അഭിമാന നേട്ടം

മടവൂർ :വിദ്യാർത്ഥികളിലെ വായന സംസ്കാരം വളർത്തിയെടുക്കുന്നതിന് വേണ്ടി നടത്തുന്ന മടവൂർ പഞ്ചായത്ത് തല അധ്യാപക ലോകം പ്രതിഭോത്സവത്തിൽ മടവൂർ എ യു പി സ്കൂളിലെ മുഹമ്മദ് നജാദ് കെ.കെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 


മടവൂർ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള മത്സരത്തിൽ രണ്ടാം സ്ഥാനം നേടി സ്കൂളിന് അഭിമാനമായി മാറി. വിജയത്തിൽ പി ടി എ യും മാനേജ്‌മെന്റും സ്റ്റാഫ് കൗൺസിൽ അംഗങ്ങളും പ്രധാനധ്യാപകനും അഭിനന്ദിച്ചു.

No comments:

Post a Comment

Post Bottom Ad

Nature