എളേറ്റിൽ :എളേറ്റിൽ ജി എം യു പി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ചാന്ദ്രദിനാഘോഷവും സംഘടിപ്പിച്ചു. ക്ലബുകളുടെ ഉദ്ഘാടനം പ്രശസ്ത പരിശീലകൻ യുപി അബ്ദുൾ നാസർ നിർവ്വഹിച്ചു.


കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുവാൻ സയൻസ് മിറക്കിൾ എന്ന ക്ലാസും സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ എം അബ്ദുൾ ഷുക്കൂർ അധ്യക്ഷത വഹിച്ചു.


എസ് ആർ ജി കൺവിനർ ടി പി സി ജില സ്വാഗതം പറഞ്ഞു, എൻ കെ മുഹമ്മദ് എം വി അനിൽകുമാർ സംബ ന്ധിച്ചു