മരണം:ഈർമാൻ കണ്ടി അഹമ്മദ് കുട്ടി മുസ്ല്യാർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 28 July 2019

മരണം:ഈർമാൻ കണ്ടി അഹമ്മദ് കുട്ടി മുസ്ല്യാർ

എളേറ്റിൽ: പുതിയോട്ടിൽ ഈർമാൻ കണ്ടി അഹമ്മദ് കുട്ടി മുസ്ല്യാർ (77) മരണപ്പെട്ടു.


തറോൽ ജുമാ മസ്ജിദ് ഇമാം അബ്ദുൽ ഖാദർ ബാഖവി മകനാണ്.

മയ്യിത്ത് നമസ്ക്കാരം ഇന്ന് (28-07-2019) വൈകുന്നേരം 4.30 ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

ചളിക്കോട് മഊനത്തുൽ ഹുദാ മദ്രസ, ആരാമ്പ്രം സ്കൂൾ എന്നിവിടങ്ങളിൽ മുൻ അധ്യാപകൻ ആയിരുന്നു. 

No comments:

Post a Comment

Post Bottom Ad

Nature