കൊടുവള്ളി സബ്ജില്ലാ യു പി തല അറബിക് ടാലന്റ് സെർച്ചിൽ മടവൂർ എ യു പി സ്കൂളിന് അഭിമാന നേട്ടം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 21 July 2019

കൊടുവള്ളി സബ്ജില്ലാ യു പി തല അറബിക് ടാലന്റ് സെർച്ചിൽ മടവൂർ എ യു പി സ്കൂളിന് അഭിമാന നേട്ടം

മടവൂർ: മടവൂർ എ യു പി സ്കൂളിന്  കൊടുവള്ളി സബ്ജില്ല യു പി വിഭാഗം അറബി ടാലന്റ് ടെസ്റ്റിൽ അഭിമാനനേട്ടം. അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് മടവൂർ എ യു പി സ്കൂൾ ഈ വിജയം കൈവരിച്ചത്.


ആറാം ക്ലാസ് വിദ്യാർത്ഥി ആസിം.പി ഒന്നാം സ്ഥാനം നേടി സ്കൂളിന് അഭിമാന നേട്ടമുണ്ടാക്കിയത്.


വിജയിയെ പി ടി എ യും മാനേജ്മെന്റും സ്റ്റാഫ് കൗൺസിലും ഹെഡ്മാസ്റ്ററും അഭിനന്ദിച്ചു.

No comments:

Post a Comment

Post Bottom Ad

Nature