ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിന് അറബി ടാലന്റ് ടെസ്റ്റിൽ അഭിമാനനേട്ടം. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 21 July 2019

ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിന് അറബി ടാലന്റ് ടെസ്റ്റിൽ അഭിമാനനേട്ടം.

മടവൂർ:ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിന്  കൊടുവള്ളി സബ് ജില്ല HSS വിഭാഗം അറബി ടാലന്റ് ടെസ്റ്റിൽ അഭിമാനനേട്ടം.
വിദ്യാലയത്തിലെ വിദ്യാർഥിനികളായ നുസൈബ.കെ,ഫാത്തിമ മുഹ്സിന.പി. എന്നിവരാണ് HSS വിഭാഗം അറബി ടാലന്റ് ടെസ്റ്റിൽ വിജയികളായത്.

No comments:

Post a Comment

Post Bottom Ad

Nature