Trending

എ രാമൻകുട്ടിയേട്ടൻ ചരമവാർഷിക ദിനാചരണം

എളേറ്റിൽ:CP I(M) എളേറ്റിൽ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കോത്ത് പ്രദേശത്ത് പുരോഗമന പ്രസ്ഥാനം കെട്ടി പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച പ്രിയ സഖാവ് എ രാമൻകുട്ടിയേട്ടന്റെ  16-ാം ചരമദിനം ആചരിച്ചു.


പി സുധാകരന്റ അധ്യക്ഷതയിൽ അഡ്വ കെ എം രാധാകൃഷണർ ഉദ്ഘാടനം ചെയ്തു.പി ശ്രീധരൻ, എം ബാബുരാജ്, എ പി സനിത്ത്, എ സുനിൽ കുമാർ എന്നിവർ സംസാരിച്ചു.


വി പി സുൽഫിക്കർ സ്വാഗതും കെ.എം ആഷിഖ് റഹ്മാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right