എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 772 കോടിയിലെത്തിയ ലോക ജന സംഖ്യയുടെ പ്രതീകാത്മക രൂപം തീർത്തു. 


സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഷബീർ ചുഴലിക്കര,  ഷഹർബാനു പി പി, അബ്ദുൽ മുജീബ്, ഇൻസാഫ് എ, സഫ്നിയ പി പി തുടങ്ങിയവരും എസ് പി സി കേഡറ്റുകളായ അജയ്, ഫാത്തിമ ഷിഫ എന്നിവരും  നേതൃത്വം നൽകി.