Trending

ബാല കലോത്സവം 2019-20

എളേറ്റിൽ:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന   ബാല കലോത്സവത്തിന്റെ എളേറ്റിൽ ലൈബ്രറി തല മൽസരം 2019 ജൂലൈ 13 ശനിയാഴ്ച  എളേറ്റിൽ G M U P സ്കൂളിൽ വെച്ച് നടത്തുന്നു.


എളേറ്റിൽ പ്രദേശത്തെ UP, HS വിദ്യാർതികൾക്ക് പങ്കെടുക്കാം.

മത്സരയിനങ്ങൾ:-

1) കാവ്യാലാപനം
2) ചലച്ചിത്രഗാനാല   പനം          
3) മോണോ ആക്ട്
4) നാടൻ പാട്ട്
5) കഥാപ്രസംഗം
6) ആസ്വാദന   കുറിപ്പ്
7) ഉപന്യാസം
8) കഥാപാത്ര നിരൂപണം
9) പ്രസംഗം മലയാളം
10) ചിത്രീകരണം
11) ലഘു നാടകം
12) കാർട്ടൂൺ രചന
13) കഥാ രചന
14) കവിതാ രചന

HS, UP പ്രത്യേക മൽസരമായിരിക്കും.

ആൺ/പെൺ പ്രത്യേകമായി മത്സരമുണ്ടാകില്ല.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേർ റജിസ്റ്റർ ചെയ്യുക..
9946702606
9946601501
Previous Post Next Post
3/TECH/col-right