ഫുഡ് നിർമ്മാണ പരിശീലന കേന്ദ്രം തുറന്നു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 9 July 2019

ഫുഡ് നിർമ്മാണ പരിശീലന കേന്ദ്രം തുറന്നു.

പൂനൂർ : സാഷ് കൊ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം പ്രശസ്ത ഗായിക നിഹാല റസാഖ് നിർവഹിച്ചു. എല്ലാ വിധ ഭക്ഷണ വിഭവങ്ങളും കുറഞ്ഞ കാലാവധിക്കുള്ളിൽ പരിശീലനം നൽകുന്ന സ്ഥാപനമാണ് സാഷ് കൊ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്. 


കേക്കുകൾ, ചോക്ലേറ്റുകൾ, പുഡിങ്ങ്സ്, സ്മൂത്തീസ്, ജ്യൂസ്, ഷെയ്ക്സ്, റൈസ് ഐറ്റംസ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നതോടൊപ്പം ഒർഡർ പ്രകാരം നിർമിച്ച് നൽകുകയും ചെയ്യുന്നു.

കാന്തപുരം മോട്ടിവ ട്രൈനിങ്ങ് അക്കാദമിയിൽ അണ് പ്രവർത്തനമാരംഭിച്ചത്.

അഡ്മിഷനുകൾക്ക് ബന്ധപ്പെടുക:

9526465791
9946930723
8086705758 (Office)

No comments:

Post a Comment

Post Bottom Ad

Nature