താമരശ്ശേരി:നിലവിലുളള റേഷൻ കാർഡിൽ നിന്ന് മരിച്ചവരുടേതും, താമസം മാറിയവരുടെ യും പേര് യഥാസമയം റേഷൻകാർഡിൽ നിന്ന്
നീക്കം ചെയ്യ്ത് കുറവ് വരുത്തേണ്ടതാണ്. യഥാസമയം മരിച്ചവരേയും, സ്ഥലം മാറിയവരേ യും റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യാതെ റേഷൻ സാധനങ്ങൾ കൈപറ്റുന്നവരെ കണ്ടു
പിടിച്ച് പിഴ ഈടാക്കു മെന്ന് താമരശ്ശേരി സപ്ലൈ ഓഫീസർ അറിയിച്ചു.