Trending

സ്വലാത്ത് മജ്ലിസും,ഹജ്ജ് യാത്രയയപ്പും

എളേറ്റിൽ: എളേറ്റിൽ അല്‍ഫുറ്ഖാന്‍ ഹിഫ്ളുല്‍ ഖുറ്ആന്‍ കോളേജിൽ മാസം തോറും നടത്തി വരുന്ന സ്വലാത്ത് മജ്ലിസും , ഹാജിമാർക്കുള്ള  യാത്രയയപ്പും  ഞായറാഴ്ച്ച (07/07/2019) ന് വൈകുന്നേരം 7 മണിക്ക് നടക്കും.


പരിപാടി ബഹു: വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ  ഉദ്ഘടാനം ചെയ്യും.അബ്ദുൽ ബാരി ബാഖവി,മുത്തലിബ് ദാരിമി,അബ്ദുറസാഖ് ബുസ്താനി ,ഹാഫിള് അബ്ദുസ്സലാം മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുക്കും.
Previous Post Next Post
3/TECH/col-right