Trending

പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്ക് ക്ലാസ് സംഘടിപ്പിച്ചു

 കോരങ്ങാട്:പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി അൽ -ഫിത്റ കോരങ്ങാട് നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് സംഘടിപ്പിച്ചു.


വളർന്നു വരുന്ന കുട്ടികളെ പരിസ്ഥിതിയെക്കുറിച്ച്  പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്  പരിസ്ഥിതി ക്ലാസ്സ്  സംഘടിപ്പിച്ചത്.

വൃക്ഷ ചെടികൾ നട്ടു വളർത്തിയ കുട്ടികൾക്ക് അൽ -ഫിത്റയുടെ പ്രസിഡൻറ് അബ്ദുസ്സലാം ഹാജി സമ്മാനങ്ങൾ നൽകി.



ചടങ്ങിൽ മികച്ച കൃഷിക്കാരൻ ഉള്ള അവാർഡ് നേടിയ മാളിയേക്കൽ അബ്ദുൽ അസീസ് കൃഷിയെ കുറിച്ച് ക്ലാസ്സെടുത്തു.

ചടങ്ങിൽ ജലീൽ തച്ചംപൊയിൽ,അബ്ദുള്ള,പ്രിൻസിപ്പൽ  ശബ്ന,എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right