റാഗിങിനെതിരെ പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Friday, 28 June 2019

റാഗിങിനെതിരെ പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ.

പൂനൂർ:വിദ്യാർത്ഥികൾക്ക് നിയമബോധവൽക്കരണം നൽകിക്കൊണ്ട്
റാഗിങിനെതിരെ അവബോധം രൂപപ്പെടുതുകയാണ് പൂനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധികൃതർ. ഏറ്റവും കൂടുതൽ നിയമങ്ങളുള്ള രാജ്യമായ ഇന്ത്യയിൽ നിയമബോധമില്ലാത്തതിനാൽ നിയമലംഘനമുണ്ടാവുന്നു. തന്മൂലം ചെറിയപ്രായത്തിൽ തന്നെ കുറ്റവാളികളായിതീരുന്നു. 


അവ പാഠ്യ പദ്ധതിയിലൂടെ കുട്ടികൾക്ക് ബോധ്യപ്പെടുത്താനുള്ള പദ്ധതിയാണ് അക്കാഡമിക് ക്ലിനിക്കിന്റെ ഭാഗമായി  നടപ്പിലാക്കുന്നത്. 

പ്രിൻസിപ്പൽ റെന്നിജോർജ് പദ്ധതി ഉദ്ഘാടനം ചെയ്തു. അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് തോമസ് ക്ലാസ്സിന് നേതൃത്വം നൽകി.


കോഓർഡിനേറ്റർ പി. രാമചന്ദ്രൻ, കെ. സി. റിജുകുമാർ, ഇ. വി. അബ്ബാസ്, ടി. ജിതേഷ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature