Trending

പി.ടി.എ യുടെ യാത്രയയപ്പ്

പൂനൂർ:പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് നെയ്യാറ്റിൻകര ഡി.ഇ.ഒ ആയി സ്ഥാനക്കയറ്റം നേടി പോകുന്ന പ്രധാനാധ്യാപിക ഡെയ്സി സിറിയകിന് പി.ടി.എ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.


പി.ടി.എ പ്രസിഡന്റ് എൻ. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വി. ഷക്കീല ടീച്ചർ ഉദ്ഘാടനം ചെയ്തു.


പ്രിൻസിപ്പാൾ റെന്നി ജോർജ്, കെ. ഉസ്മാൻ കോയ, എ.പി. രാഘവൻ, നാസർ എസ്റ്റേറ്റ് മുക്ക്, ഗഫുർ ചാലിൽ, പി.പി ലത്തീഫ്, ഒ.കെ. ദാമോദരൻ, ഷുക്കൂർ മങ്ങാട്, ഹസീന, ഇ.വി. അബ്ബാസ്, പ്രകാശൻ, പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.



ലിറ്റിൽ കൈറ്റ് ക്യാമ്പ്
 
ഏകദിന പരിശീലന ക്ലാസ്സ് നടത്തി. സ്റ്റാഫ് സെക്രട്ടറി എ.പി. ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു. 


എസ്.ഐ.ടി. സി. പി.ടി. സിറാജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സി.കെ റീഷ്ന സ്വാതവും ടി.പി. അജയൻ നന്ദിയും പറഞ്ഞു. മാസ്റ്റർ ട്രെയിനർ പ്രമോദ് ക്ലാസ് നയിച്ചു.
Previous Post Next Post
3/TECH/col-right