അൽബിർ പ്രീ സ്കൂൾ സ്റ്റേറ്റ് ഓഫീസ് നിർദ്ദേശപ്രകാരം നടന്നു വരുന്ന പാരൻ്റിംഗ് സെഷനുകൾക്ക് ഇന്ന് നാല് പ്രീസ്കൂളുകൾ വേദിയാകും 
കത്തറമ്മൽ,കുട്ടമ്പൂർ, എളേറ്റിൽ എന്നീ സ്ഥാപനങ്ങൾക്കുള്ള പരിശീലനത്തിന് ദാറുൽ ഹുദഎളേറ്റിൽ വേദിയാകും
ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പരിപാടിക്ക് താലിസ് മാസ്റ്റർ പൂനൂർ,  കുഞ്ഞിമൊയ്തീൻ മാസ്റ്റർ.വി എന്നിവർ  നേതൃത്വം നൽകും


കരീറ്റിപറമ്പ്, പ്രവിൽ, മടവൂർമുക്ക്, കൊടുവള്ളി എന്നീ സ്ഥാപനങ്ങളിൽ ദാറുൽ അസ്ഹർ കൊടുവള്ളി വേദിയാകും രാവിലെ 10 മണിക്ക് നടക്കുന്ന സെഷൻ താലീസ് മാസ്റ്റർ കുഞ്ഞിമൊയ്തീൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നടക്കുo

പൈങ്ങോട്ടുപുറം പെരിങ്ങളം എന്നീ സ്ഥാപനങ്ങളിൽ പെരിങ്ങളം വേദിയാകും
രാവിലെ 10ന് നടക്കുന്ന പരിശീലനം
അഷ്റഫ് അണ്ടോണ ശരീഫ് മാവൂർ നേതൃത്വം നൽകും

ഉച്ചക്ക് രണ്ട് മണിക്ക് കോടമ്പുഴ യതീംഖാന ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലനത്തിന് ശരീഫ് അഷ്റഫ് നേതൃത്വം നൽകും.