Trending

മരണം:ആവിലോറ കോട്ടക്കൽ മറിയോമ (83)

മരണം
22-06-2019

കൊടുവള്ളി: ആവിലോറ കോട്ടക്കൽ പരേതനായ കോട്ടക്കുന്നുമ്മൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ മറിയോമ (83)  മരണപ്പെട്ടു.

പരേതനായ ഒഴലക്കുന്ന് കെ.കെ.ഇമ്പിച്ചിമമ്മാലി ഹാജിയുടെ സഹോദരിയുമാണ്.


മക്കൾ:കോട്ടക്കുന്നുമ്മൽ മുഹമ്മദ് ഹാജി, അബ്ദുള്ള, യൂസുഫ്, ഉസ്മാൻ, പാത്തുമ്മ, ആയിഷ, പരേതായ സൈനബ.

മരുമക്കൾ:ഇബ്രാഹിം വെളിമണ്ണ, മുഹമ്മദ് ആരാമ്പ്രം, ഫാത്തിമ, ഖദീജ, സുബീന, ഇർഫാന.

മയ്യിത്ത് നിസ്‌കാരം നാളെ (23-06-2019) രാവിലെ 8:30 ന് കോട്ടക്കൽ മസ്ജിദുന്നൂരിലും, 9 മണിക്ക് ഉരുളിക്കുന്ന് ജുമാ മസ്ജിദിലും.

Previous Post Next Post
3/TECH/col-right