പൂനൂർ ഐ-ഗേറ്റിന്റെ നേതൃത്വത്തിൽ USS ടാലന്റ് സെർച്ച് എക്സാം സംഘടിപ്പിക്കുന്നു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 22 June 2019

പൂനൂർ ഐ-ഗേറ്റിന്റെ നേതൃത്വത്തിൽ USS ടാലന്റ് സെർച്ച് എക്സാം സംഘടിപ്പിക്കുന്നു.

പൂനൂർ:പൂനൂർ ഐ-ഗേറ്റിന്റെ നേതൃത്വത്തിൽ USS ടാലന്റ് സെർച്ച് എക്സാം സംഘടിപ്പിക്കുന്നു.2019 ജൂൺ 29 ന് ശനിയാഴ്ച  രാവിലെ 10 മണിക്ക് പൂനൂർ ഐ ഗേറ്റ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരീക്ഷ. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് പരീക്ഷയെഴുതാൻ അവസരമുണ്ടാവുക

പൊതുവിദ്യാഭ്യാസ വകുപ്പ് ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നടത്തുന്ന മത്സര പരീക്ഷയാണ് USS.

ഈ വർഷം ഏഴാം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി USS പരിശീലനം നൽകുന്നതിനാണ് ടാലന്റ് സെർച്ച് എക്സാം സഘടിപ്പിക്കുന്നത്.

പരീക്ഷയിൽ ഒന്ന്,രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം  1001,751,501 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും ആദ്യ 25 സ്ഥാനങ്ങളിൽ വരുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നവർ താഴെ കാണിച്ചിരിക്കുന്ന ഫോർമാറ്റിൽ 9037005006 എന്ന നമ്പറിലേക്ക് വിവരങ്ങൾ വാർട്സ്ആപ്പ് ചേയ്യേണ്ടതാണ്


i Gate USS Talent Search Exam Registration

പേര്.....................
സ്ഥലം ..........................
മൊബൈൽ നമ്പർ..................
സ്കൂൾ........


 
കൂടുതൽ വിവരങ്ങൾക്ക്
ഡയരക്ടർ,
ഐ ഗേറ്റ്, എം.പി.റോഡ്,
പൂനൂർ Mob: 9846653258.

No comments:

Post a Comment

Post Bottom Ad

Nature