എളേറ്റിൽ:എളേറ്റിൽ എം.ജെ. ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു.  


കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ എം.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് പി.എം ബുഷ്റ അധ്യക്ഷത വഹിച്ചു. 


കസബ സ്റ്റേഷനിലെ സി.പി.ഒ കെ.സി ഉമേഷ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി.