Trending

ഗാഥ പബ്ലിക് സ്കൂളിൽ യോഗാ ദിനാചരണം.

പൂനൂർ:അന്തർദേശീയ യോഗാ  ദിനത്തോടനുബന്ധിച്ച് ഗാഥ പബ്ലിക് സ്കൂളിൽ കായിക അധ്യാപകന്റെ  നേതൃത്വത്തിൽ കുട്ടികൾ യോഗ ചെയ്തു.


ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, സ്ലോഗൺ എഴുത്ത് എന്നീ മത്സരം വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ചു.
Previous Post Next Post
3/TECH/col-right