കാലവർഷം ദുർബലമാകുന്നു; ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 9 June 2019

കാലവർഷം ദുർബലമാകുന്നു; ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇതേത്തുടര്‍ന്ന് ജില്ലകളില്‍ നാളെയും മറ്റന്നാളും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിൻവലിച്ചു. 


നാളെ എറണാകുളം, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടാണ് പിന്‍വലിച്ചിരിക്കുന്നത്.

നിലവില്‍,നാളെ കണ്ണൂരിലും കോഴിക്കോട്ടും യെല്ലോ അലർട്ട് മാത്രമേ ഉള്ളൂ. ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലർട്ട് ആയിരിക്കും.

sc: https://www.asianetnews.com/kerala-news/orange-alert-revoked-in-kerala-districts-pstqy2

No comments:

Post a Comment

Post Bottom Ad

Nature