ചെറിയ പെരുന്നാൾ: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 5 June 2019

ചെറിയ പെരുന്നാൾ: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം

താമരശ്ശേരി:ചെറിയ പെരുന്നാൾ പ്രമാണിച്ച് താമരശേരി ചുരത്തിൽ  പോലീസ് കർശന നിയന്ത്രണങ്ങൾ  ഏർപ്പെടുത്തി.


പെരുന്നാൾ ദിനമായ (05-06-19) ബുധനാഴ്ച്ച വൈകുന്നേരം 7 മണി മുതൽ ചുരത്തിൽ സന്ദർശകരെ അനുവദിക്കില്ല.

മദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കുക, ഗതാഗത തടസ്സം ഉണ്ടാക്കുക എന്നിവയ്ക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പെട്രോളിങ്ങ് ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature