എളേറ്റിൽ:2018-19 അധ്യയന വർഷത്തിൽ നാഷണൽ ലെവലിൽ നടത്തിയ  എൻ എം എം എസ്‌ സ്കോളർഷിപ്  എളേറ്റിൽ എം ജെ എച് എസ് എസിലെ ഏഴു വിദ്യാർത്ഥികൾ കരസ്ഥമാക്കി.


മുഹമ്മദലി നാസർ  എം എം,സായൂജ് എസ്,അമാന സാനു കെ,മുഹമ്മദ് ജവാദ് കെ കെ ,സിറാജുസാലികീൻ വി,ഫാത്തിമ റുഷ്‌ദ,ആയിഷ സെൻഹ എം പി. എന്നിവരാണ് എൻ എം എം എസ് സ്കോളർഷിപ് കരസ്ഥമാക്കിയത്.