Trending

സ്നേഹ സംഗമവും റംസാൻ കിറ്റ് വിതരണവും നടത്തി

കരീറ്റിപറമ്പ്:കരീറ്റിപറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി സ്നേഹ സംഗമവും,നിർധനരായ നൂറോളം കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു വിതരണ ചടങ്ങ് മുൻ ഡി സി സി പ്രസിഡന്റ് കെ സി അബു ഉദ്ഘാടനം നിർവഹിച്ചു .





മണ്ഡലം പ്രസിഡന്റ് സി എം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു .


കൗൺസിലർ യു വി ഷാഹിദ് ,  സി പി റസാക്ക് , പി ആർ മഹേഷ് മാസ്റ്റർ , ഹുസൈൻ കുട്ടി , യു വി ശിവദാസൻ , വി കെ ഇബ്രാഹിം മാസ്റ്റർ , കെ ഹരിദാസൻ , സി കെ ജലീൽ,  നൂർ മുഹമ്മദ്,   പി  സി ജമാൽ , പി കെ മൊയ്തീൻ കുട്ടി ഹാജി , യു വി ലത്തീഫ് , വി കെ കാസിം , ഷാജഹാൻ അലി അഹമ്മദ് , തൗസീഫ് പി കെ, ശംസുദ്ദീൻ പി കെ  എന്നിവർ സംസാരിച്ചു. 

സി നാസർ സ്വാഗതവും എ സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു
Previous Post Next Post
3/TECH/col-right