യു.എ.ഇ. ലും,സൗദിയിലും,ഖത്തറിലും നാളെ ചെറിയ പെരുന്നാൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 3 June 2019

യു.എ.ഇ. ലും,സൗദിയിലും,ഖത്തറിലും നാളെ ചെറിയ പെരുന്നാൾ

യു.എ.ഇ. ഔഖാഫിൽ നിന്ന് ഔദ്യോഗികമായി നാളെ   (ജൂൺ 4 ചൊവ്വ) ശവ്വാൽ 1 ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ശവ്വാൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.

ഖത്തറിലും നാളെ ആണ് ചെറിയ പെരുന്നാൾ .  

ഗൾഫ് വായനക്കാർക്ക് എളേറ്റിൽ ഓണ്ലൈനിന്റെ ഈദ് ആശംസകൾ.....

No comments:

Post a Comment

Post Bottom Ad

Nature