ചെറിയ പെരുന്നാൾ:ബുധനാഴ്ച്ച - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 3 June 2019

ചെറിയ പെരുന്നാൾ:ബുധനാഴ്ച്ച

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസ യോഗ്യമായ അറിയിപ്പു ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച്ച ഈദുല്‍ ഫിത്വര്‍(ചെറിയ പെരുന്നാള്‍) ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്...

Read more at: http://suprabhaatham.com/perunnal-wednesday/
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസ യോഗ്യമായ അറിയിപ്പു ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച്ച ഈദുല്‍ ഫിത്വര്‍(ചെറിയ പെരുന്നാള്‍) ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.നാളെ (04-06-2019) പെരുന്നാള്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങള്‍ അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature