റംസാൻ കിറ്റ് വിതരണം ചെയ്തു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 3 June 2019

റംസാൻ കിറ്റ് വിതരണം ചെയ്തു.

എരവന്നൂർ : എരവന്നൂർ സ്വദേശിയും വിദേശത്തെ പ്രമുഖ വ്യവസായിയുമായ ഷെയ്ഖ് റഫീഖ് അദ്ദേഹത്തിന്ടെ പിതാവ് നിട്ടൻ ചാലിൽ അബ്ദുൽ ഹമീദ് എന്നവരുടെ സ്മരണാർത്ഥം വര്ഷങ്ങളായി നടത്തി വരുന്ന റംസാൻ കിറ്റ് വിതരണം എരവന്നൂർ മഅദനുൽ ഉലൂം മദ്റസയിൽ വെച്ച് നടന്നു.കോഴിക്കോട് ജില്ലാ പഞ്ചായത്ത്  മെമ്പർ എം.എ. ഗഫൂർ മാസ്റ്റർ പൊതു പരിപാടി ഉദ് ഘാടനം ചെയ്തു.


ജാതി മത രാഷ്ട്രീയ സംഘടനാ ഭേദമന്യേ എരവന്നൂരിന്ടെ സർവ്വ മേഖലകളിലും സാമ്പത്തിക സഹായം നല്കി പുരോഗതിയിലേക്ക് നയിച്ചുക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിൻടെ ഉടമസ്ഥതയിലുള്ള ഗാമ്മൺ ഗ്രൂപ്പിന്റെ കീഴിൽ ഇത്തവണ ആയിരത്തി അഞ്ഞൂറിലധികം വീടുകളിലേക്കാണ് റംസാൻ കിറ്റ് നൽകിയിരിക്കുന്നത്.

No comments:

Post a Comment

Post Bottom Ad

Nature