തറോൽ തോട് ശുചീകരിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 3 June 2019

തറോൽ തോട് ശുചീകരിച്ചു

എളേറ്റിൽ:തറോൽ പ്രദേശ തത്തെ പ്രധാന ജലാശയങ്ങളെയും വയലുകളേയും ബന്ധിപ്പിക്കുന്ന േഞളിക്കുന്ന്  - കണ്ണാ ളിയിൽ തോട് വൃത്തിഹീനമായി കിടന്ന ഭാഗത്ത് CPI(M) എളേറ്റിൽ ഈസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തറോൽ തോട് ശുചീകരിച്ചു. 


NKC ബാലൻ, സി,ലോഹിതാ ക്ഷൻ, C അച്ചുതൻ. NK മനോജ്, Cരാമൻകുട്ടി എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

Post Bottom Ad

Nature