Trending

റിലീഫ് പ്രവർത്തനം മാതൃകാപരം:വി.എം ഉമ്മർ മാസ്റ്റർ

തച്ചംപൊയിൽ:തച്ചംപൊയിൽ ശിഹാബ് തങ്ങൾ സെന്റർ നടത്തുന്ന റിലീഫ്  പ്രവർത്തനം മാതൃകാ പരമെന്ന് മുൻ എം.എൽ.എ വി.എം ഉമ്മർ മാസ്റ്റർ അഭിപ്രായപ്പെട്ടു .പരിശുദ്ധ റമളാനിലും മറ്റു മതസ്തരുടെ ആഘോഷവേളകളെയും ഉൾപ്പെടുത്തിയുള്ള ശിഹാബ് തങ്ങൾ സെന്ററിന്റെ റിലീഫ് പ്രവർത്തനം വളരെ മാതൃകാ പരവും നബി വചനം ഉൾകൊണ്ടുമാണ് നടത്തുന്നതെന്നും വി.എം ഉമ്മർ മാസ്റ്റർ പറഞ്ഞു. 





റംസാൻ റിലീഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുന്നാൾ  കിറ്റ്  ശിഹാബ് തങ്ങൾ സെൻറർ വൈസ് ചെയർമാൻ പി സി നാസറിന്  നൽകി കൊണ്ട് മുൻ എം എൽ എ . വി എം. ഉമ്മർ മാസ്റ്റർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. 



വൈസ് ചെയർമാൻ എം ടി എ . സലാം അദ്ധ്യക്ഷത വഹിച്ചു. പി.പി ഹാഫിസ് റഹ് മാൻ. എൻ പി മുഹമ്മദലി മാസ്റ്റർ, എൻ പി റസാഖ് മാസ്റ്റർ, അഷ്റഫ് തങ്ങൾ. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ ഒതയോത്ത്.എം.മുഹമ്മദ്. ടി പി ഗഫൂർ: പി.സി ഇസ്മായിൽ . എ.പി അബൂബക്കർ , ടി .പി കെ ഇബ്രാഹിം മാസ്റ്റർ   ആലി തച്ചംപൊയിൽ,ഇസ്ഹാഖ് ചാലക്കര, എൻ പി . ഇബ്രാഹിം ,  നസൽ തച്ചംപൊയിൽ  .എ ൻ പി . ഹബീബ് തമ്പി. തസ്ലീഹ് ,ഷം സു തച്ചംപൊയിൽ . എന്നിവർ ആശംസകൾ അർപ്പിച്ചു.

ജനറൽ കൺവീനർ സി പി  അബ്ദുൽ ഖാദർ സ്വാഗതവും കൺവീനർ ജലീൽ എയർ സീ ലാന്റ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right