Trending

മരണം:വാരിയം മഠo ഉഴുത്രവാരിയർ(92)

മരണം 
02-06-2019

നരിക്കുനി:നരിക്കുനി നെടിയനാട് സൗത്ത് AMLP സ്കൂൾ (തൃക്കൈകുന്ന്) മാനേജർ  പുല്ലാളൂർ കിഴക്കെപ്പാട്ട് വാരിയം മഠo  ഉഴുത്രവാരിയർ  (92) അന്തരിച്ചു.



ഭാര്യ:ഗൗരി ടീച്ചർ. മക്കൾ:സദാനന്ദൻ മാസ്റ്റർ (മാങ്കാവ്) സജീവ് സി വാരിയർ (NEWS18).

സംസ്കാരം നാളെ (O3-06-19 തിങ്കളാഴ്ച) രാവിലെ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.
Previous Post Next Post
3/TECH/col-right