Trending

മരണം:പുലിവലത്തിൽ ആലി ഹാജി (60)

മരണം
02-06-2019



എളേറ്റിൽ:ഒഴലക്കുന്നുമ്മൽ പുലിവലത്തിൽ ആലി ഹാജി (60) മരണപ്പെട്ടു.

ഭാര്യ:സുഹറ.  മക്കൾ:നിസാർ (സൗദി),അൻസാർ,സൽമ.


മരുമക്കൾ: ഫൈസൽ കാവും പൊയിൽ,ഷാനിബ,റാഷിന.

മയ്യിത്ത് നിസ്കാരം ഇന്ന്‌ രാത്രി 11മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.


Previous Post Next Post
3/TECH/col-right