എളേറ്റില്‍:SSLC-2019 ഫലം വന്നപ്പോള്‍ എളേറ്റില്‍ ഫോക്കസിന് ഇരട്ടി മധുരം. പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയത്തിന് അര്‍ഹരായതിന് പുറമെ 24 പേര്‍ full A+ , 12 പേര്‍ 9 A+ ഉം നേടി ഫോക്കസ് ചരിത്ര വിജയം നേടി.
കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A+ നേടാന്‍ സാധിച്ചതിന് പിന്നില്‍ ചിട്ടയായ പഠന രീതിയും
വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കഠിന്വാധ്വാനവുമാണെന്ന് ഡയരക്ടര്‍ നൗഫല്‍ മങ്ങാട് പറഞ്ഞു.
Tags:
ELETTIL NEWS