Trending

വിജയപ്പെരുമഴയുമായി ഐ ഗേറ്റ് (l GATE)

പൂനൂർ:ഐ ഗേറ്റ് പരിശീലനം നല്‍കിയ പ്രഥമ S S L C ബാച്ചില്‍ വിജയപ്പെരുമഴ. 106 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍  മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത വിജയത്തിന് അര്‍ഹരായതിന് പുറമെ   28 പേര്‍ full A+സും 19 പേര്‍ 9 A+ ഉം നേടി ഐ ഗേറ്റ് ചരിത്രം കുറിച്ചു.


പ്രഥമ ബാച്ചില്‍ തന്നെ മഹാവിജയം നേടിയ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അനുമോദിക്കുന്നതോടൊപ്പം ഐ ഗേറ്റില്‍ വിശ്വാസമര്‍പ്പിച്ച മുഴുവന്‍ രക്ഷിതാക്കളോടും വിദ്യാഭ്യാസ പ്രവര്‍ത്തകരോടും ഐ ഗേറ്റിന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിക്കുന്നു.

ഡയരക്ടർ
i Gate Poonur
Previous Post Next Post
3/TECH/col-right