എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 6 May 2019

എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം

എളേറ്റിൽ: 2018-19 അധ്യയന വർഷത്തിലെ  എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി എളേറ്റിൽ  എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ.  


989 വിദ്യാർത്ഥികളെ  പരീക്ഷക്കിരുത്തുകയും  98.2 ശതമാനം വിജയം നേടുകയും, 115 ഫുൾ എ പ്ലസുകൾ കരസ്ഥമാക്കുകയും ചെയ്തു.53 പേർക് 9 വിഷയങ്ങളിൽ എ പ്ലസ് ലഭിക്കുകയും ചെയ്തു.

No comments:

Post a Comment

Post Bottom Ad

Nature