Trending

സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്കു മാറ്റി.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റി. പെരുന്നാള്‍ അവധിയും കഴിഞ്ഞാണ് സ്‌കൂള്‍ തുറക്കുക. നേരത്തെ ജൂണ്‍ മൂന്നിന് തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ് സ്കൂള്‍ തുറക്കുന്നത് മാറ്റിയത്. 

സ്കൂള്‍ തുറക്കുന്നത് നീട്ടണമെന്ന ആവശ്യവുമായി പ്രതിപക്ഷവും,മത സംഘടനകളും രംഗത്തെത്തിയിരുന്നു.


Previous Post Next Post
3/TECH/col-right