Trending

എളേറ്റിൽ MJHSS: കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എളേറ്റിൽ എം.ജെ ഹയർസെക്കണ്ടറി സ്കൂൾ കമ്മ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
 


സ്കൂൾ വെബ് സൈറ്റ് ആയ www.mjhss.org, അഡ്മിഷൻ വെബ് സൈറ്റ് ആയ www.hscap.kerala.gov.in എന്നിവയിൽ ഫലം ലഭ്യമാണ്.

കമ്മ്യൂണിറ്റി ക്വോട്ട ഇന്റർവ്യൂ 31/05/19 വെള്ളി രാവിലെ 9  മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്.

സയൻസ് കൊമേഴ്സ്  ഹ്യൂമാനിറ്റീസ് റാങ്ക് ലിസ്റ്റ് ൽ ഉൾപ്പെട്ട കുട്ടികൾ  കൃത്യ സമയത്ത് ഇന്റർവ്യൂവിന് ഹാജരാവണമെന്ന്  പ്രിൻസിപ്പാൾ അറിയിക്കുന്നു

RANK LIST

Science

 
http://mjhss.org/downloads/May-29-2019-05-46-06-PMScience%20Community%20Quota%20list(1).pdf

Commerce 

 
http://mjhss.org/downloads/May-29-2019-05-44-35-PMCommerce%20Community%20Quota.pdf

Humanities

 
 http://mjhss.org/downloads/May-29-2019-05-45-22-PMHumanities%20commmunity%20quota%20list.pdf
Previous Post Next Post
3/TECH/col-right