കിഴക്കോത്ത്:പരപ്പാറ പുഞ്ചിരി അംഗനവാടിയുടെ നേതൃത്വത്തിൽ  അന്തർദേശീയ കുടുംബ ദിനത്തോടനുബന്ധിച്ച് നടത്തിയ കുടുംബ സംഗമം വി.പി.അഷ്റഫ് പന്നൂർ ഉദ്ഘാടനം ചെയ്തു.


കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് കൗൺസിലർ  ലിജി അഗസ്റ്റിൻ ക്ലാസ്സെടുത്തു.
ഭവാനി ടീച്ചർ, ഷമീർ പരപ്പാറ തുടങ്ങിയവർ സംസാരിച്ചു.കഥപറച്ചിലും  കളികളുമായി ആയി മുതിർന്നവരും കുട്ടികളും സംഗമത്തിൽ പങ്കാളികളായി.