താമരശ്ശേരി: താമരശ്ശേരി - കൊയിലാണ്ടി റൂട്ടിലോടുന്ന ഡിലൈറ്റ് എന്ന ബസ്സും,അന്നശ്ശേരി-കോഴിക്കോട് റൂട്ടിൽ ഓടുന്ന ശിവഗംഗ എന്ന ബസ്സുമാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടികൂടിയത്.
ടൂറിസ്റ്റ് ബസ്സ് ഉടമകളുടെ സംഘടനയായ KDCCOA യുടെ പരാതിയെ തുടർന്നാണ് നടപടി.സ്ഥിരമായി വിവാഹ ട്രിപ്പ് എടുക്കുന്ന ബസ്സ് ജീവനക്കാർക്ക് ടൂറിസ്റ്റ് ബസ്സുടമകൾ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
പൂനൂരിൽ നിന്നും വടകരയിലേക്ക് താൽക്കാലിക പെർമിറ്റ് എടുത്ത് വിവാഹ ഓട്ടം പോയി വന്നതിതിനു ശേഷം, അതേ പെർമിറ്റ് ഉപയോഗിച്ച് താമരശ്ശേരി പി സി മുക്കിൽ നിന്നും കൊട്ടാരക്കാത്തേക്ക് അനധികൃത വിവാഹ ഓട്ടം നടത്തിയ അവസരത്തിലാണ് ഡിലൈറ്റ് ബസ്സ് കൊടുവള്ളി MVI സുരജ് പിടികൂടി പിഴ ഈടാക്കിയത്.
അന്നശ്ശേരിയിൽ നിന്നും വെള്ളിപറമ്പിലേക്ക് ട്രിപ്പ് എടുത്ത് വന്ന സമയത്താണ് ശിവഗംഗ ബസ്സ് എൻഫോഴ്സ്മെന്റ് RT0 ഷബീറിന്റെ നിർദ്ദേശപ്രകാരം MVI ജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ്സ് പിടികൂടിയത്.

Tags:
KOZHIKODE