Trending

CPI(M) നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി

എളേറ്റിൽ:സി പി ഐ (എം ) സംസ്ഥാന സംസ്ഥാന സമ്മേളന തീരുമാനപ്രകാരം "ലോക്കലിൽ ഒരു വീട്" CPI(M) - എളേറ്റിൽ ലോക്കൽ കമ്മറ്റി എളേറ്റിൽ ചെറിയക്ക ചാലിൽ പുഷ്പ്പക്ക് പണികഴിപ്പിച്ച വീടിന്റെ താക്കോൽദാനം കാരാട്ട് റസാഖ് MLA യുടെ അധ്യക്ഷതയിൽ എ പ്രദീപ് കുമാർ MLA നിർവ്വഹിച്ചു.


ആർ. പി.ഭാസ്കര കുറുപ്പ് ,എൻ  കെ സുരേഷ്, എ. പി സജിത്ത്, വി .ബാബു , എം എസ് മുഹമ്മദ്, പി ശ്രീധരൻ , വി പി സുൽഫിക്കർ എന്നിവർ സംസാരിച്ചു.

പി .സുധാകരൻ സ്വാഗതവും, കെ.എം ആഷിഖ് റഹ്മാൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right