പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ എട്ടാം തരത്തിലേക്കുള്ള അഡ്മിഷൻ മെയ് 3 വെള്ളിയാഴ്ച ആരംഭിക്കുന്നു. യു.പി. സ്ക്കൂളിൽ നിന്നുള്ള T.C.യും,ആധാർ കാർഡുമായി രക്ഷിതാവിനൊപ്പം എത്തുന്ന കുട്ടിക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് അപ്പോൾ തന്നെ പ്രവേശനം നേടുന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്.
മുൻകൂട്ടി ഫോം വാങ്ങേണ്ടതില്ല. ഫോം പൂരിപ്പിക്കുന്നതിനും മറ്റും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ഒരുമിച്ചാണ് നടക്കുന്നത്.
മലയാളം, അറബിക്, ഉറുദു, സംസ്കൃതം ഭാഷകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. SPC, സ്കൗട്ട് & ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, JRC, ഫുട്ബോൾ അക്കാദമി, മികച്ച ലൈബ്രറി, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, പെൺ കുട്ടികൾക്ക് കരാട്ടെ പരിശീലനം, ഹൈടെക്ക് ക്ലാസ് മുറികൾ, എല്ലാ ക്ലാസിലും ഇന്റർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.
വിവരങ്ങൾക്ക്: 9495090799, 9446639927.

Tags:
EDUCATION