മരണം30-04-2019

നരിക്കുനി:പള്ളിക്കരത്താഴം വൈശാഖിയിൽ പി.ഗോപിനാഥൻ മാസ്റ്റർ (58) (പാലയാട്ട് ചേളന്നൂർ) നിര്യാതനായി. 

ഈച്ചന്നൂർ AUP സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്.ശവസംസ്‌കാരം വീട്ടുവളപ്പിൽ.