Trending

ഖയാൽ 95" പൂർവ്വ വിദ്യാർത്ഥി സംഗമം:നാളെ

കുട്ടമ്പൂർ:കുട്ടമ്പൂർ ഹൈസ്കൂൾ 95 SSLC ബാച്ച് നാളെ (2019 മെയ് 1) ബുധനാഴ്ച ഒത്തുചേരുകയാണ്.രണ്ട് വ്യാഴവട്ടത്തിനുമിപ്പുറം ചൂടാറാതെ സൂക്ഷി ച്ച ആത്മ സൗഹ്യദത്തിന്റെ ഹൃദയ വാതിൽ തുറക്കാൻ 'ഖയാൽ-95' എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നത്.


2019 മെയ് 1 ന് രാവിലെ 9 മണിക്ക് മുമ്പായി 95 SSLC ബാച്ചിൽ പഠിച്ചവർ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ സ്കൂളിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 9048484296,9947337791.
Previous Post Next Post
3/TECH/col-right