Trending

തിങ്കളാഴ്ച മുതൽ കൊയിലാണ്ടി -താമരശ്ശേരി - പെരിന്തൽമണ്ണ റൂട്ട് KSRTC കയ്യടക്കും:യാത്രക്കാൾ ആഹ്ലാദത്തിൽ*

പെരിന്തൽമണ്ണ - താമരശ്ശേരി - കൊയിലാണ്ടി റൂട്ടിൽ നാളെ (29-04-2019)മുതലാണ് KSRTC TT മെയിൻ സർവീസ് ആരംഭിക്കുന്നത്. സമയ വിവരവും, നിർത്തുന്ന സ്റ്റോപ്പുകൾ സംബന്ധിച്ച വിവരവും താഴെ.


പെരിന്തൽമണ്ണയിൽ നിന്നും കൊയിലാണ്ടിയിലേക്ക്.
രാവിലെ 7.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ.ഓരോ അര മണിക്കൂറിലും..

കൊയിലാണ്ടിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് രാവിലെ 7.00 മണി മുതൽ രാത്രി 8.30 വരെ ഓരോ അര മണിക്കൂറിലും.

താമരശ്ശേരി ഡിപ്പോയുടെ CUT TRIP'S.

താമരശ്ശേരി - കൊയിലാണ്ടി.
രാവിലെ 5.50,6.20,6.50,7.20,7.50,8.20,08.50.

പെരിന്തൽമണ്ണ - താമരശ്ശേരി.

വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ ഓരോ അര മണിക്കൂറിലും.


കൊയിലാണ്ടി-പെരിന്തൽമണ്ണ TT ചെയിൻ ബസ് നിർത്തുന്ന സ്ഥലങ്ങൾ:

കൊയിലാണ്ടി
ഉള്ള്യേരി 

ബാലുശ്ശേരി 

ബാലുശ്ശേരി മുക്ക് (rqst)
പൂനൂർ

താമരശ്ശേരി

കൂടത്തായി ബസാർ (rqst)
ഓമശ്ശേരി 
നീലേശ്വരം (rqst)
അഗസ്ത്യൻമൂഴി (rqst)
മുക്കം 
നെല്ലിക്കാപറമ്പ് (rqst)
വാലില്ലാപുഴ (rqst)
കുട്ടൂളി (rqst)
പത്തനാപുരം (rqst)
അരീക്കോട് 
കാവനൂർ (rqst)
ചെങ്ങര (rqst)
നെല്ലിപ്പറമ്പ് (rqst)

മഞ്ചേരി

ആനക്കയം(rqst)
മങ്കട 
തിരൂർക്കാട്(rqst)
അങ്ങാടിപ്പുറം (rqst)
അങ്ങാടിപ്പുറം റെയിൽവേ  (rqst)
പെരിന്തൽമണ്ണ ബൈപ്പാസ് (rqst)

പെരിന്തൽമണ്ണ
Previous Post Next Post
3/TECH/col-right